മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരും. മത്സരങ്ങളിലും പരീക്ഷകളിലും അനുകൂല ഫലം ലഭിക്കാം.......
രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഡിജിറ്റൽ സെൻസസ് വൻ വിജയമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സെൻസസ് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
സെൽഫ് എന്യൂമറേഷൻ’ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) ഇന്ന് (ജൂൺ 16) ആരംഭിക്കുന്ന സാഹചര്യത്തിൽഡിജിറ്റൽ സെൻസസിന് വ്യാപകമായ പ്രചരണം നൽകാൻ എല്ലാ വകുപ്പുകളും മുന്നിട്ടിറങ്ങണം. വകുപ്പ് മേധാവികൾ തങ്ങളുടെ കീഴിലുള്ള ജീവനക്കാരെക്കൊണ്ട് സെൽഫ് എന്യൂമറേഷൻ ചെയ്യിക്കണം. ......
കോഴിക്കോട് : സ്ഥാപക ദിനത്തോടനുബന്ധിച്ച് വേറിട്ട ജനകീയ കാമ്പെയ്നിലൂടെ നവജാതശിശുക്കളെ തങ്ങളുടെ കുടുംബത്തിലേക്ക് വരവേറ്റ് കാലിക്കറ്റ് എഫ്.സി. ജൂൺ 15-ന് കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങളെയാണ് ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളായി കാലിക്കറ്റ് എഫ്.സി (CFC) സ്വീകരിച്ചത്.
രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് എഫ്.സി, ക്ലബ്ബിൻറെ ഒദ്യോഗിക ഫാൻസ് ഗ്രൂപ്പുകളായ ലേഡി ബീക്കൺസ്, ബീക്കൺസ് ബ്രിഗേഡ് പ്രതിനിധികൾ നഗരത്തിലെ പ്രമുഖ ആശുപത്രികളായ ആസ്റ്റർ മിംസ്, ഇഖ്റ ഹോസ്പിറ്റൽ, സ്റ്റാർകെയർ ഹോസ്പിറ്റൽ, ഫാത്തിമ ഹോസ്പിറ്റൽ എന്നിവിടങ്ങൾ സന്ദർശിച്ചു. ......
ദോഹ: ഖത്തറിന്റെ ദേശീയ മനുഷ്യാവകാശ ആക്ഷൻ പ്ലാൻ (2026-2030) രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള കൺസൾട്ടേറ്റീവ് സെഷനുകൾ ദോഹയിൽ തുടരുന്നു. പദ്ധതി തയ്യാറാക്കുന്നതിനായി നിയോഗിക്കപ്പെട്ട പ്രത്യേക സമിതിയുടെ നേതൃത്വത്തിലാണ് ഞായറാഴ്ചയും യോഗങ്ങൾ ചേർന്നത്.
അന്താരാഷ്ട്ര സഹകരണത്തിനായുള്ള സഹമന്ത്രി ഹെച്ച്.ഇ. ......
ദോഹ: ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി ഹെച്ച്.ഇ. ഡോ.......
കേരള മീഡിയ അക്കാദമി സെക്രട്ടറിയായി കെ.ആർ പ്രമോദ് കുമാർ ചുമതലയേറ്റു.കോട്ടയം വൈക്കം സ്വദേശിയാണ്.ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു പ്രമോദ് കുമാർ. ആലപ്പുഴ, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായും വകുപ്പ് ആസ്ഥാനത്ത് പരസ്യം വിഭാഗം ഇൻഫർമേഷൻ ഓഫീസറായും പത്രപ്രവർത്തക - പത്രപ്രവർത്തകേതരപെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ......
ദോഹ: കേവലം പുസ്തകങ്ങളിലൂടെയും ക്ലാസ് മുറികളിലൂടെയും മാത്രം പരിസ്ഥിതി പഠനം നടത്തുന്ന ഇന്നത്തെ കാലത്ത്, കുട്ടികളെ മണ്ണിലേക്കും പ്രകൃതിയിലേക്കും മടക്കിക്കൊണ്ടുവന്ന് ശ്രദ്ധേയമാവുകയാണ് ഖത്തറിലെ ആദ്യ കമ്മ്യൂണിറ്റി ഗാർഡനായ 'ഹദീഖ' (Hadiqaa). ഖത്തർ പ്രിപ്പറേറ്ററി സ്കൂളിൽ (QPS) ഒരുക്കിയിരിക്കുന്ന ഈ പച്ചത്തുരുത്ത്, ഭാവി തലമുറയ്ക്ക് സുസ്ഥിര വികസനത്തിന്റെ പാഠങ്ങൾ പകർന്നു നൽകുന്ന ഒരു വലിയ പഠനകേന്ദ്രമായി മാറിയിരിക്കുകയാണ്.
മണ്ണിൽ തൊടാൻ പോലും മടിയും ഭയവും കാണിച്ചിരുന്ന കുട്ടികൾ ഇന്ന് സസ്യങ്ങളെ പരിചരിക്കാനും അവയുടെ വളർച്ച നിരീക്ഷിക്കാനും ആവേശത്തോടെ മുന്നോട്ടുവരുന്നു എന്ന് ഇവിടെയെത്തുന്ന രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. ......
ദോഹ: രാജ്യത്തെ സൈബർ സുരക്ഷാ ശേഷി ശക്തിപ്പെടുത്തുന്നതിനും ജീവനക്കാരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾ മുൻനിർത്തി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റിക്ക് (അശ്ഗാൽ) ദേശീയ സൈബർ സുരക്ഷാ ഏജൻസിയുടെ (NCSA) എക്സലൻസ് അവാർഡ്. ഏജൻസി സംഘടിപ്പിച്ച 'ഫ്രം അഡോപ്ഷൻ ടു ഇംപാക്ട്' (From Adoption to Impact) എന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ......
വയോജനങ്ങൾക്ക് ഏറ്റവും കൂടുതൽ വേണ്ടത് നമ്മുടെ സമയവും സാമീപ്യവുമാണെന്നും അത് നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു.
മുതിർന്ന പൗരന്മാർക്കെതിരെയുള്ള അതിക്രമ വിരുദ്ധ ബോധവൽക്കരണ ദിനത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയോജനങ്ങളുടെ ക്ഷേമത്തിനായി വരും ദിവസങ്ങളിൽ വലിയ പദ്ധതികൾ തയ്യാറാക്കും. ......
എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പി.കെ. വേലായുധൻ ചുമതലയേറ്റു. പുക്കാട്ടുപടി സ്വദേശിയാണ്. തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കേരള മീഡിയ അക്കാദമി അസി.......